Local News

ഖ്വിഫ് സൂപ്പര്‍ കപ്പ് ലീഗ് മത്സരങ്ങള്‍ കഴിഞ്ഞു , ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെയും മറ്റന്നാളും

ദോഹ. വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കുവേണ്ടിയുളള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പില്‍ ലീഗ് മത്സരങ്ങള്‍ കഴിഞ്ഞു , ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെയും മറ്റന്നാളും നടക്കും.
ലീഗ് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പന്ത്രണ്ട് പോയന്റുകളുമായി ടിജെഎസ് വി തൃശുരാണ് മുന്നില്‍. കെ.എം.സി.സി മലപ്പുറവും കെ.എം.സി.സി മകോഴിക്കോടും ഒമ്പത് പോയന്റുകളുമായി രണ്ടാം സ്ഥാനത്താണ്.
ടിജെഎസ് വി തൃശുരും അനക്‌സ് പാലക്കാടും തമ്മിലുള്ള ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നാളെ വൈകുന്നേരം 6.30 ന് നടക്കും. കെ.എം.സി.സി മലപ്പുറവും മാക് കോഴിക്കോടും തമ്മിലാണ് നാളത്തെ രണ്ടാമത് മല്‍സരം.