Year: 2024

Breaking News

ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയായിരുന്ന ഹനീഫ കാഞ്ഞങ്ങാട് നിര്യാതനായി

ദോഹ. ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയായിരുന്ന ഹനീഫ കാഞ്ഞങ്ങാട് നിര്യാതനായി . മുര്‍റയില്‍ വെച്ചുണ്ടായ ഒരു അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ് വര്‍ഷങ്ങളോളം കിടപ്പിലായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതം സംഭവിച്ച്

Read More
Breaking News

ഗലീലിയോ ഇന്റര്‍നാഷണല്‍ സ്‌കൂളിന് സി.ബി.എസ്.സി സീനിയര്‍ സെക്കണ്ടറി അഫിലിയേഷന്‍ ലഭിച്ചു

ദോഹ: ദോഹയിലെ മൈതറിലുള്ള ഗലീലിയോ ഇന്റര്‍നാഷണല്‍ സ്‌കൂളിന് സി.ബി.എസ്.സി സീനിയര്‍ സെക്കണ്ടറി അഫിലിയേഷന്‍ ലഭിച്ചു.അടുത്ത അധ്യായന വര്‍ഷത്തില്‍ പതിനൊന്നാം ക്ലാസുകള്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ജെ ജയലക്ഷ്മി അറിയിച്ചു.

Read More
Local News

മേക്കപ്പ് ആര്‍ട്ടിസ്റ്റും ബിഗ് ബോസ്സ് താരവുമായ ജാന്‍ മോനിയുടെ മേക്കപ്പ് സെമിനാര്‍ ഡോ.ഗ്ലോബല്‍ ബഷീര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു

ദോഹ. ഡിയര്‍ സ്‌കിന്‍ നാച്ചുറല്‍ ഫെയര്‍നെസ്സ് ക്രീം എറണാകുളം യം.എം.സി.എ ഹാളില്‍ നടത്തിയ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ബിഗ് ബോസ്സ് താരവുമായ ജാന്‍ മോനിയുടെ മേക്കപ്പ്

Read More
Local News

ഐബിപിസിക്ക് പുതിയ നേതൃത്വം, ത്വാഹ മുഹമ്മദ് പ്രസിഡണ്ട്

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡണ്ടായി ത്വാഹ മുഹമ്മദിനെ തെരഞ്ഞെടുത്തു. രാമകൃഷ്ണന്‍ ചീരാത്ത്, ഹിഷാം അബ്ദുല്‍ റഹീം,

Read More
Local News

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ അനുവദിക്കുക – പ്രവാസി വെല്‍ഫെയര്‍

ദോഹ. ‘കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ അനുവദിക്കുക’ എന്ന ആവശ്യമുന്നയിച്ച് നടന്നുവരുന്ന സമരപരിപാടികള്‍ക്ക് പ്രവാസി വെല്‍ഫെയറിന്റെ ഐക്യദാര്‍ഢ്യം. പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കാത്തതിനഅല്‍

Read More
Breaking News

ലോക ടൂറിസം ദിനം ഇന്ന്, പിന്തുണയുമായി ഖത്തര്‍ റെയില്‍

ദോഹ.ലോക ടൂറിസം ദിനം ഇന്ന്, പിന്തുണയുമായി ഖത്തര്‍ റെയില്‍ .ഖത്തര്‍ റെയിലിന്റെ ദോഹ മെട്രോ, ലുസൈല്‍ ട്രാം എന്നിവയാണ് ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നത്.

Read More
Local News

ഖത്തര്‍ ടെക് ചാരിറ്റി ഒക്ടോബര്‍ മാസത്തെ വിജയിയെ അല്‍ അസ് ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ.കെ.എം. മിജാസ് പ്രഖ്യാപിച്ചു

ദോഹ. ഖത്തറിലെ സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജെബി കെ ജോണ്‍ തന്റെ കമ്പനിയിലെ ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടത്തുന്ന മാതൃകാപരമായ ചാരിറ്റിയുടെ ഒക്ടോബര്‍ മാസത്തെ വിജയിയെ അല്‍ അസ്

Read More
Local News

ജെ.കെ.മേനോന് വി ഗംഗാധരന്‍ സ്മാരക അവാര്‍ഡ്, ഒക്ടോബര്‍ 4 ന് സമ്മാനിക്കും

സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച യുവ പ്രവാസി വ്യവസായിക്കുള്ള വി.ഗംഗാധരന്‍ സ്മാരക ട്രസ്റ്റ് അവാര്‍ഡിന് ജെ.കെ മേനോനെ തെരഞ്ഞെടുത്തു. ഖത്തര്‍ ആസ്ഥാനമായ എ.ബി.എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്ട്

Read More
Local News

ഖത്തറില്‍ വീണ്ടും മേളപ്പെരുമ തീര്‍ത്ത് മേളധ്വനി മേജര്‍ സെറ്റ് പഞ്ചാരിമേളം

ദോഹ. ഖത്തറില്‍ വീണ്ടും മേളപ്പെരുമ തീര്‍ത്ത് മേളധ്വനി മേജര്‍ സെറ്റ് പഞ്ചാരിമേളം. അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ലില്‍ പൊന്നോണം 2024 വേദിയില്‍ ആണ് മേളധ്വനിയുടെ 35 കലാകാരന്മാരുടെ

Read More
Local News

ഐവൈസി ഇന്റര്‍നാഷണല്‍ ഖത്തര്‍ യൂത്ത് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

ദോഹ: പോര്‍ബന്ധര്‍ ബാക്ക് ടു ഗാന്ധി എന്ന ഐവൈസിയുടെ വാര്‍ഷിക ക്യാമ്പയിന്റെ ഭാഗമായി യൂത്ത് കോണ്‍ക്ലേവ് 2024 സംഘടിപ്പിച്ചു. ‘ബാക്ക് റ്റു ഗാന്ധി’, എന്ന വിഷയത്തില്‍ ഐസിസി

Read More