Year: 2024

Local News

പ്രവാസി വെല്‍ഫെയര്‍ കരിയര്‍ ശില്‍പശാല ഇന്ന്

ദോഹ. തൊഴിലന്വേഷകര്‍ക്കും ജോലിയില്‍ അഭിവൃദ്ധി ആഗ്രഹിക്കുന്നവര്‍ക്കുമായി പ്രവാസി വെല്‍ഫെയര്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സി.ജി) ഖത്തര്‍ ചാപ്റ്ററിന്റെ സഹകരണത്തോടെ ഇന്ന്

Read More
Breaking News

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് നിയമം ലംഘിച്ചതിന് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തി

ദോഹ: റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് നിയന്ത്രിക്കുന്ന 2017ലെ നിയമം നമ്പര്‍ 22-ന്റെ വ്യവസ്ഥകള്‍ ലംഘിച്ചതിന് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിനീതിന്യായ

Read More
Local News

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന്

ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം നസീം ഹെല്‍ത്ത് കെയര്‍വുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന് . രാവിലെ 7 മണി മുതല്‍ 11

Read More
Breaking News

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . വാഴ വളപ്പില്‍ ഹമീദ് പാലക്കുളം(മൂടാടി) ആണ് നിര്യാതനായത്. ഹമദ് ഹോസ്പിറ്റല്‍ ജീവനക്കാനായിരുന്നു

Read More
Local News

കുയ്യലത്ത് അബ്ദുള്ള യുടെ ‘ഞാന്‍ പിന്നിട്ട വഴികള്‍ ‘പ്രകാശനം ചെയ്തു

ദോഹ. ഖത്തര്‍ പ്രവാസി കുയ്യലത്ത് അബ്ദുള്ള (അബ്ദുള്ള വാണിമേല്‍ ) യുടെ ‘ഞാന്‍ പിന്നിട്ട വഴികള്‍ ‘പ്രകാശനം ചെയ്തു. വാണിമേല്‍ ക്രസന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന

Read More
Local News

കോര്‍ണിഷില്‍ നിന്ന് ജി റിംഗ് റോഡിലേക്കുള്ള ഒരു ദിശയില്‍ രണ്ട് ഇടത് പാതകള്‍ താല്‍ക്കാലികമായി അടച്ചു

ദോഹ. കോര്‍ണിഷില്‍ നിന്ന് ജി റിംഗ് റോഡിലേക്കുള്ള ഒരു ദിശയില്‍ രണ്ട് ഇടത് പാതകള്‍ താല്‍ക്കാലികമായി അടച്ചു .അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതിനായാണിത്. ജൂലൈ 22 തിങ്കളാഴ്ച

Read More
Breaking News

2024ന്റെ ആദ്യ പകുതിയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഔട്ട്പേഷ്യന്റ്സ് ക്‌ളിനിക്കുകളില്‍ ചികില്‍സക്കെത്തിയത് 14 ദശലക്ഷത്തിലധികം പേര്‍

ദോഹ: 2024ന്റെ ആദ്യ പകുതിയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഔട്ട്പേഷ്യന്റ്സ് ക്‌ളിനിക്കുകളില്‍ ചികില്‍സക്കെത്തിയത് 14 ദശലക്ഷത്തിലധികം പേരെന്ന് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 11 ദശലക്ഷത്തിലധികം ലബോറട്ടറിപരിശോധനകള്‍ നടത്തിയതായും

Read More
Local News

തൊഴിലാളികള്‍ക്കായി കാരംസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ച് ഐ.സി. ബി.എഫ്

ദോഹ. ഇന്ത്യന്‍ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി കാരംസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ജൂലൈ 19 വെള്ളിയാഴ്ച ഐ.

Read More
Local News

യാത്ര ദുരിതത്തിനെതിരെ പാട്ടിലൂടെ പ്രതിഷേധവുമായി മുഹ്‌സിന്‍ തളിക്കുളവും സംഘവും

ദോഹ. പ്രവാസികളുടെ യാത്ര ദുരിതവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി ഖത്തറിലെ ഒരു കൂട്ടം കലാകാരന്മാര്‍.സലാം വടകരയുടെ രചനയില്‍ മുഹ്‌സിന്‍ തളിക്കുളവും ആലാപനവും ഹംസ പന്തായി കോറസുമായ ആകാശ

Read More
Local News

മല്‍ഖ റൂഹിക്കായി 13978 കാരുണ്യപ്പൊതികളുമായി കെ.എം.സി.സി. ബിരിയാണി ചലഞ്ച്

ദോഹ: എസ്.എം.എ. രോഗം ബാധിച്ച മല്‍ഖ റൂഹിയുടെ ചികിത്സാ സഹായാര്‍ത്ഥം കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് കരുണ വറ്റാത്ത ഹൃദയങ്ങളുടെ ആര്‍ദ്രത

Read More