Local News

യാത്ര ദുരിതത്തിനെതിരെ പാട്ടിലൂടെ പ്രതിഷേധവുമായി മുഹ്‌സിന്‍ തളിക്കുളവും സംഘവും


ദോഹ. പ്രവാസികളുടെ യാത്ര ദുരിതവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി ഖത്തറിലെ ഒരു കൂട്ടം കലാകാരന്മാര്‍.
സലാം വടകരയുടെ രചനയില്‍ മുഹ്‌സിന്‍ തളിക്കുളവും ആലാപനവും ഹംസ പന്തായി കോറസുമായ ആകാശ വേട്ട എന്ന പാട്ടിന്റെ റെക്കോര്‍ഡിങ് ഷക്കീര്‍ സരിഗയും എഡിറ്റിംഗ് അജ്മല്‍ മുഹമ്മദും ആണ്.