ഖത്തറില്‍ വ്യാവസായിക മേഖലയിലെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഭൂമിയുടെ വാടക 90% കുറച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: ദേശീയ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ വ്യാവസായിക മേഖലയിലെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഭൂമിയുടെ വാടക 90% കുറച്ചു. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിയുക്തമാക്കിയ
Read More