Local News
ബില്‍ഡിംഗ് മെറ്റീരിയല്‍സ്, ഓയില്‍ ഫീല്‍ഡ് സപ്‌ളൈസിലേക്ക് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്

ദോഹ. ബില്‍ഡിംഗ് മെറ്റീരിയല്‍സ്, ഓയില്‍ ഫീല്‍ഡ് സപ്‌ളൈസിലേക്ക് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
സെയില്‍സ് രംഗത്ത് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയം വേണം. ജിസിസി എക്‌സ്പീരിയന്‍സും ഡ്രൈവിംഗ് ലൈസന്‍സുമുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇമെയിലില്‍ സിവി അയക്കുക