Breaking News
ഖത്തറിന്റെ അബ്ദുള്ള ഷഹീന്‍ അല്‍ കഅബിയെ ഏഷ്യന്‍ ട്രയാത്ത് ലോണ്‍ കോണ്‍ഫെഡറേഷന്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു

ദോഹ. ഖത്തര്‍ സൈക്ലിംഗ് ആന്‍ഡ് ട്രയാത്ത് ലോണ്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ അബ്ദുള്ള ഷഹീന്‍ അല്‍ കഅബിയെ ഏഷ്യന്‍ ട്രയാത്ത് ലോണ്‍ കോണ്‍ഫെഡറേഷന്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു. ഹോങ്കോങ്ങില്‍ നടന്ന പൊതുസഭയാണ് തെരഞ്ഞെടുത്തത്.