Breaking News

മുപ്പത്തിനാലാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ദോഹ. കൊത്തുപണി മുതല്‍ എഴുത്ത് വരെ’ എന്ന പ്രമേയത്തില്‍ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 34ാമത് പതിപ്പ് വ്യാഴാഴ്ച പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി ഉദ്ഘാടനം ചെയ്തു. പുസ്തകോല്‍സവം മെയ് 17 വരെ തുടരും.