Breaking News
മെയ് 16 വെള്ളിയാഴ്ച മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത

ദോഹ. മെയ് 16 വെള്ളിയാഴ്ച മുതല്‍ അടുത്ത ആഴ്ച ആദ്യം വരെ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പ്രവചിച്ചു.