Breaking News
ഇന്ന് വൈകുന്നേരം 5 മണി വരെ എയര്‍പോര്‍ട്ടിലേക്കുള്ള റോഡ് അടക്കും, യാത്രക്കാര്‍ മെട്രോ പ്രയോജനപ്പെടുത്തണം

ദോഹ: ഇന്ന് വൈകുന്നേരം 5 മണി വരെ ഹമദ് അന്താഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള റോഡ് അടയ്ക്കുന്നത് കാരണം യാത്രക്കാരും സന്ദര്‍ശകരും മെട്രോ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
മെട്രോ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്നും ടെര്‍മിനലിലേക്ക് അനായാസം എത്താമെന്നും ഹമദ് അന്താഷ്ട്ര വിമാനത്താവളാധികൃതര്‍ അറിയിച്ചു.