Breaking News

പാക്കിസ്ഥാനി മാമ്പഴോല്‍സവം ജൂലൈ 10 മുതല്‍ 19 വരെ

ദോഹ. പാക്കിസ്ഥാനി മാമ്പഴോല്‍സവം ജൂലൈ 10 മുതല്‍ 19 വരെ സൂഖ് വാഖിഫില്‍ നടക്കും. സൂഖ് വാഖിഫ് മാനേജ്‌മെന്റ് ഖത്തറിലെ പാക്കിസ്ഥാനി എംബസിയുമായി സഹകരിച്ചാണ് പാക്കിസ്ഥാനി മാമ്പഴോല്‍സവം സംഘടിപ്പിക്കുന്നത്.
ഈ വര്‍ഷം നടന്ന ഇന്ത്യന്‍ മാമ്പഴോല്‍സവും ബംഗ്‌ളാദേശ് മാമ്പഴോല്‍സവവും വന്‍ വിജയമായിരുന്നു.