പ്രഥമ സക്‌സസ് പാര്‍ട്‌ണേഴ്‌സ് ഫോറം ആരംഭിച്ച് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍

ദോഹ. പ്രഥമ സക്‌സസ് പാര്‍ട്‌ണേഴ്‌സ് ഫോറം ആരംഭിച്ച് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍
പ്രാദേശിക കമ്പനികളുമായും ദേശീയ ഫാക്ടറികളുമായും പങ്കാളിത്തം ശക്തിപ്പെടുത്തുക, ആശയവിനിമയത്തിനും സംയുക്ത ആസൂത്രണത്തിനുമായി ഒരു വേദി സ്ഥാപിക്കുക, കഹ്‌റാമയുടെ ഭാവി പദ്ധതികളില്‍ സംഭാവന നല്‍കാന്‍ വാഗ്ദാനമുള്ള കമ്പനികളെ ശാക്തീകരിക്കുക എന്നിവയാണ് ഫോറത്തിന്റെ ലക്ഷ്യം.
