Local News

പത്താമത് കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിന് ഉജ്വല തുടക്കം

ദോഹ. പത്താമത് കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവലിന് അല്‍ ബിദ്ദ പാര്‍ക്കില്‍ ഉജ്വല തുടക്കം. സമ്പന്നമായ രുചികള്‍, ഊഷ്മള പാനീയങ്ങള്‍, കുടുംബ സൗഹൃദ ഉത്സവ അന്തരീക്ഷം എന്നിവയാണ് ഫെസ്റ്റിവലിന്റെ സവിശേഷത.

ഡിസംബര്‍ 13 വരെയാണ് ഫെസ്റ്റിവല്‍. വൈകുന്നേരം 4 മണി മുതല്‍ രാത്രി 11 മണി വരെ സൗജന്യ പ്രവേശനമാണ്