Local News വാരാന്ത്യത്തില്‍ മഴക്ക് സാധ്യത December 9, 2025 ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വാരാന്ത്യത്തില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.