അല്‍-സറാഅത്ത് സീസണ്‍ ആരംഭിക്കുന്നു, പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം സംഭവിക്കാം
ദോഹ: ഖത്തറില്‍ അല്‍-സറാഅത്ത് സീസണ്‍ ആരംഭിക്കുന്നതിനാല്‍ പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം സംഭവിക്കാമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ച് മെയ്
Read More