Year: 2025

Breaking News

ഖത്തറില്‍ വീണ്ടും മഴ

ദോഹ. ഇന്നലെ രാത്രിയിലും ഇന്നും പുലര്‍ച്ചെയുമായി മഴ നനഞ്ഞ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മഴ പെയ്യാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍

Read More
Local News

സംസ്‌കൃതി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് ഇഫ്താര്‍ സംഗമം നടത്തി

ദോഹ : സംസ്‌കൃതി ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍37 വെച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ അംഗങ്ങളുടെ മികച്ച

Read More
Local News

ജീവനക്കാര്‍ക്ക് ഇഫ്താര്‍ പാര്‍ട്ടിയൊരുക്കി അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ്

ദോഹ. അക്കോണ്‍ പ്രിന്റിംഗ് ് പ്രസ്സ്, അല്‍ മഹാ പ്രിന്റിംഗ് പ്രസ്സ്് , ട്രേഡ്മാക്‌സ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി ജീവനക്കാര്‍ക്കായി നോമ്പുതുറ സംഘടിപ്പിച്ചു.സൂക്ക് വാഖിഫിലെ ബൈത്തു മറിയം

Read More
Breaking News

പുണ്യനിലാവ് മ്യൂസിക് ആല്‍ബം പുറത്തിറങ്ങി

ദോഹ. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിനെ വരവേല്‍ക്കുന്ന മ്യൂസിക് ആല്‍ബം പുണ്യനിലാവ് പുറത്തിറങ്ങി. മര്‍ഹബ മര്‍ഹബ അഹ് ലന്‍ റമദാന്‍ എന്നു തുടങ്ങുന്ന ഷാജഹാന്‍ മുറ്റിച്ചൂരിന്റെ വരികള്‍ക്ക്

Read More
Breaking News

പളളികളുടെ പരിസരങ്ങളില്‍ കൃത്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ ശ്രദ്ധിക്കണം

ദോഹ. പളളികളുടെ പരിസരങ്ങളില്‍ കൃത്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും ഒരു കാരണവശാലും ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ഉദ്‌ബോധിപ്പിച്ചു.

Read More
Local News

ഐസിസി മാനേജിംഗ് കമ്മറ്റി ഹാന്‍ഡിംഗ് ഓവര്‍ സെറിമണി ഇന്ന്

ദോഹ. ഐസിസി പഴയ മാനേജിംഗ് കമ്മറ്റി ഉത്തരവാദിത്തങ്ങള്‍ പുതിയ മാനേജിംഗ് കമ്മറ്റിക്ക് കൈമാറുന്ന ചടങ്ങ് ഇന്ന് രാത്രി 8.30 ന് ഐസിസി അശോക ഹാളില്‍ നടക്കും.

Read More
Local News

മേഘമല്‍ഹാര്‍ മെഹ്ഫില്‍ ഗ്രൂപ്പ് സുഹൂര്‍ പാര്‍ട്ടി ശ്രദ്ധേയമായി

ദോഹ. ഖത്തറിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ മേഘമല്‍ഹാര്‍ മെഹ്ഫില്‍ ഗ്രൂപ്പ് സാള്‍ട്ട് ആന്റ് പെപ്പര്‍ റസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച സുഹൂര്‍ പാര്‍ട്ടി റമദാന്‍ പാട്ടും പറച്ചിലും കൊണ്ട്ശ്രദ്ധേയമായി .

Read More
Local News

പ്രവാസികള്‍ ജാഗരൂകരാവണം: സിദ്ധീഖ് ചെറുവല്ലൂര്‍

ദോഹ:കുടുംബം സംരക്ഷിക്കാന്‍ പെടാ പാടുമായി ഗള്‍ഫില്‍ ത്യാഗം സഹിക്കുന്ന പ്രവാസികള്‍ പലപ്പോഴും അവരുടെ പൊന്നോമന മക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ അവഗണനകള്‍ക്കും അവഹേളനങ്ങള്‍ക്കും പാത്രമാകേണ്ടി വരുന്ന ദുരന്ത പൂര്‍ണ്ണമായ

Read More
Breaking News

റമദാനില്‍ നടത്തവും ജോഗിംഗും ഏറെ ഫലപ്രദം

ദോഹ. റമദാനില്‍ ചടഞ്ഞിരിക്കാതെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. വ്രതമെടുക്കുന്നവര്‍ക്ക് നടത്തവും ജോഗിംഗും ഏറ്റവും നല്ല വ്യായാമമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് ഇഫ്താറിന് തൊട്ടുമുമ്പ് കുറച്ച്

Read More
Local News

ഒരുമ നരിപ്പറ്റ ഖത്തര്‍ ഇഫ്താര്‍ സംഗമവും സ്നേഹാദരവും

ദോഹ. ഖത്തറിലെ നരിപ്പറ്റ നിവാസികളുടെ കൂട്ടായ്മ ഒരുമ നരിപ്പറ്റ ഇഫ്താര്‍ സംഗമവും ഐ.സി.ബി.എഫ്. ഭരണ സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ഒരുമ മുഖ്യ രക്ഷാധികാരി ജാഫര്‍ തയ്യിലിന് സ്വീകരണവും

Read More