Year: 2025

Breaking News

ഖത്തറില്‍ ടാക്‌സ് അടക്കാതെ പിഴ വന്ന സ്ഥാപനങ്ങള്‍ക്ക് പൊതുമാപ്പുമായി ജനറല്‍ ടാക്‌സ് അതോരിറ്റി

ദോഹ. ഖത്തറില്‍ ഓരോ കമ്പനിയും വര്‍ഷം തോറും അംഗീകൃത ഓഡിറ്റ് കമ്പനി മുഖേന കണക്ക് ശരിയാക്കുകയും ലാഭ വിഹിതത്തിന് കൃത്യമായ നികുതിയടക്കുകയും വേണം. എന്തെങ്കിലും സാഹചര്യത്താല്‍ കണക്ക്

Read More
Breaking News

കെയ്റോയില്‍ ഇന്ന് നടക്കുന്ന അസാധാരണ അറബ് ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും

ദോഹ: ഈജിപ്തിലെ കെയ്റോയില്‍ ഇന്ന് നടക്കുന്ന അസാധാരണ അറബ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിനിധി സംഘത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി നേതൃത്വം നല്‍കും.

Read More
Breaking News

ഗാസ മുനമ്പിലേക്കുള്ള മാനുഷിക സഹായം തടയുന്ന ഇസ്രായേല്‍ നടപടിയെ ഖത്തര്‍ ശക്തമായി അപലപിച്ചു

ദോഹ. ഗാസ മുനമ്പിലേക്കുള്ള മാനുഷിക സഹായങ്ങളുടെ പ്രവേശനം നിര്‍ത്തിവയ്ക്കാനുള്ള ഇസ്രായേല്‍ അധിനിവേശ സര്‍ക്കാരിന്റെ തീരുമാനത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു, വെടിനിര്‍ത്തല്‍ കരാര്‍, അന്താരാഷ്ട്ര മാനുഷിക നിയമം, നാലാം

Read More
Breaking News

ഐസിസി ഈദ് ബസാര്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍

ദോഹ : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍ ഈദ് ബസാറും മെഹന്തി നൈറ്റും സംഘടിപ്പിക്കുന്നു..വൈകുന്നേരം 6 മണി മുതല്‍ അബുഹമൂറിലെ ഐസിസി ആസ്ഥാനത്താണ്

Read More
Breaking News

മാര്‍ച്ച് പകുതിയോടെ ഖത്തറില്‍ താപ നില ക്രമേണ ഉയരും

ദോഹ. ഏതാനും ദിവസങ്ങള്‍ കൂടി ഖത്തര്‍ തണുത്ത് വിറക്കുമെന്നും മാര്‍ച്ച് പകുതിയോടെ ഖത്തറില്‍ താപ നില ക്രമേണ ഉയരുമെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു

Read More
Local News

വിജയമന്ത്രങ്ങള്‍ ജൈത്രയാത്ര തുടരുന്നു

ദോഹ. പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര, പാറക്കാട്ടില്‍ കൂട്ടുകെട്ടില്‍ വിജയമന്ത്രങ്ങള്‍ ജൈത്രയാത്ര തുടരുന്നു.മുന്നൂറ് എപ്പിസോഡുകള്‍ പിന്നിട്ട മോട്ടിവേഷണല്‍ പരമ്പര സാമൂൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റു ചാനലുകളിലൂടേയും

Read More
Breaking News

ഇന്ത്യന്‍ പാസ്‌പ്പോര്‍ട്ടില്‍ ഇനി അഡ്രസ്സും മാതാപിതാക്കളുടെ പേരും ഉണ്ടാവില്ല

ദോഹ. ഇന്ത്യാ ഗവണ്‍മെന്റ് നടപ്പാക്കുന്ന പുതിയ നിയമം നടപ്പാകുന്നതോടെ ഇന്ത്യന്‍ പാസ്‌പ്പോര്‍ട്ടില്‍ ഇനി അഡ്രസ്സും മാതാപിതാക്കളുടെ പേരും ഉണ്ടാവില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ

Read More
Breaking News

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന് പുതിയ ഭരണ സമിതി

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) 2025-2026 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതി നിലവില്‍ വന്നു. പ്രസിഡന്റ് എ.പി. മണികണ്ഠന്‍, വൈസ്

Read More
Breaking News

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് നവാദ് നിര്യാതനായി

ദോഹ. ദോഹയില്‍ പത്ത് ദിവസം മുമ്പ് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് നവാദ് (31) നിര്യാതനായി . കാസര്‍കോട് ചെമ്മനാട് സ്വദേശിയാണ്.

Read More
Local News

പ്രഥമ ഡോ. കെ.എം അബൂബക്കര്‍ സിജി വിദ്യാഭ്യാസ അവാര്‍ഡ് ഡോ. കെ കെ എന്‍ കുറുപ്പിന്

കോഴിക്കോട്. പ്രഥമ ഡോ കെ.എം അബൂബക്കര്‍ സിജി വിദ്യാഭ്യാസ അവാര്‍ഡിന് പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യപ്രവര്‍ത്തകനും കാലിക്കറ്റ് സര്‍വകലാശാലാ ഏഴാമത് വൈസ് ചാന്‍സലറുമായ ഡോ. കെ

Read More