റമദാന് വിഭവങ്ങളുടേയും ഈത്തപ്പഴത്തിന്റേയും പ്രദര്‍ശനം ഇന്നാരംഭിക്കും
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസാദ് ഫുഡ് കമ്പനിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന റമദാന് വിഭവങ്ങളുടേയും ഈത്തപ്പഴത്തിന്റേയും പ്രദര്‍ശനവും ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്നാരംഭിക്കും. പ്രദര്‍ശനം മാര്‍ച്ച് 1
Read More