Local News

സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി അല്‍ മുഫ്ത റെന്റ് എ കാര്‍ ഓഫീസ് സന്ദര്‍ശിച്ചു

ദോഹ. പ്രമുഖ ഇസ് ലാമിക പണ്ഡിതനും , മഅ്ദിന്‍ അക്കാദമിയുടെ സ്ഥാപകനും ചെയര്‍മാനും, ലോക സര്‍വമത സൗഹാര്‍ദ വാരാചരണത്തിന്റെ ഉപദേശകനും, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി അല്‍ മുഫ്ത റെന്റ് എ കാര്‍ ഓഫീസ് സന്ദര്‍ശിച്ചു

Related Articles

Back to top button
error: Content is protected !!