ഉരീദു ദോഹ മാരത്തണ്‍ ജനുവരി 17 ന്
ദോഹ : ഖത്തറിലെ സ്വദേശികളും വിദേശികളും ആകാംക്ഷയോടെ കാത്തിരിക്കുന്നഉരീദു ദോഹ മാരത്തണ്‍ ജനുവരി 17 ന് നടക്കും. നിരവധി പ്രവാസി മലയാളികളും പങ്കെടുക്കുന്ന മാരത്തണില്‍ 140 രാജ്യങ്ങളില്‍നിന്നായി
Read Moreദോഹ : ഖത്തറിലെ സ്വദേശികളും വിദേശികളും ആകാംക്ഷയോടെ കാത്തിരിക്കുന്നഉരീദു ദോഹ മാരത്തണ്‍ ജനുവരി 17 ന് നടക്കും. നിരവധി പ്രവാസി മലയാളികളും പങ്കെടുക്കുന്ന മാരത്തണില്‍ 140 രാജ്യങ്ങളില്‍നിന്നായി
Read Moreദോഹ: വ്യതിരിക്തവും ക്രിയാത്മകവുമായ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസ യുവതയെ സര്‍ഗാത്മഗമായി മുന്നോട്ട് നയിച്ച് രണ്ട് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍
Read Moreദോഹ. കെ.എം.സി.സി ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നടന്നുവരുന്ന അകം ക്യാമ്പയിനിന്റെ ഭാഗമായുള്ള തിരൂരങ്ങാടി മണ്ഡലം സമ്മേളനം തുമാമയിലുള്ള കെ.എം.സി.സി ഓഫീസില്‍ വെച്ച് സംഘടിപ്പിച്ചു .
Read Moreദോഹ: വര്‍ദ്ധിച്ച മൂല്യം, നവീകരണം, സുസ്ഥിര വളര്‍ച്ച, ശക്തമായ സ്വകാര്യ മേഖല പങ്കാളിത്തം എന്നിവയാല്‍ സവിശേഷതയുള്ള ഒരു സ്ഥിരതയുള്ളതും വൈവിധ്യപൂര്‍ണ്ണവുമായ വ്യാവസായിക ഭാവി മെച്ചപ്പെടുത്തുക എന്നതാണ് ഖത്തര്‍
Read Moreദോഹ. ഖത്തര്‍ വേള്‍ഡ് കോഫി എക്‌സ്‌പോ 2025 ജനുവരി 23 മുതല്‍ 25 വരെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ
Read Moreദോഹ. 2030 ആകുമ്പോഴേക്കും 100 ബില്യണ്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനൊരുങ്ങി ഖത്തര്‍. 2030 ആകുമ്പോഴേക്കും ഹൈഡ്രോകാര്‍ബണ്‍ ഇതര ജിഡിപിയില്‍ 3.4 ശതമാനം സംയുക്ത വാര്‍ഷിക
Read Moreദോഹ. ഖത്തറിലെ ടൂറിസം പ്രമോഷന്‍ പദ്ധതികളുടെ കേന്ദ്രമാകാനൊരുങ്ങി മുഷൈരിബ് ഡൗണ്‍ ടൗണ്‍ ശ്രദ്ധ നേടുന്നതായി മുഷൈരിബ് പ്രോപ്പര്‍ട്ടീസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എഞ്ചിനീയര്‍ അലി അല്‍ കുവാരി
Read Moreദോഹ: ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക നില ഗണ്യമായി മെച്ചപ്പെടുത്തി ഖത്തര്‍. ആഗോളാടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ 53 ല്‍ നിന്ന് ആറ് പോയന്റുകള്‍ ഉയര്‍ന്ന് ഖത്തര്‍ നാല്‍പത്തിയേഴാം സ്ഥാനത്തെത്തി.ഇന്റര്‍നാഷണല്‍
Read Moreദോഹ. ജനുവരി 31ന് നടക്കുന്ന ഐസിസി, ഐസിബിഎഫ്, ഐ എസ് സി എന്നീ അപെക്‌സ് ബോഡികളുടെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നവരുടെ നോമിനേഷനുകള്‍ ഇന്ത്യന്‍ എംബസി സ്വീകരിച്ചു തുടങ്ങി. ഐസിബിഎഫ്
Read Moreദോഹ. വിസിറ്റ് ഖത്തറിന്റെ സീലൈന്‍ സീസണ് ഉജ്വല തുടക്കം . ജനുവരി 27 വരെ നടക്കുന്ന വിസിറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി, വൈവിധ്യമാര്‍ന്ന പകലും
Read More