മിഡില്‍ ഈസ്റ്റിലെ ഏറ്റവും സുരക്ഷിത രാജ്യമായി ഖത്തര്‍
ദോഹ. 2025 ല്‍ വിദേശികള്‍ക്ക് ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും ഏറ്റവും സുരക്ഷിത രാജ്യമായി ഖത്തര്‍. ആഗോളാടിസ്ഥാനത്തില്‍ ഖത്തറിന് എട്ടാം സ്ഥാനമുണ്ട്. സിംഗപ്പൂരിനെ മാറ്റിനിര്‍ത്തിയാല്‍, യൂറോപ്പിന് പുറത്ത് സ്ഥിതി
Read More