നടുമുറ്റം വിന്റര്‍ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ. ശൈത്യകാല അവധിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടുമുറ്റം ഖത്തര്‍ വിന്റര്‍സ്പ്ലാഷ് എന്ന തലക്കെട്ടില്‍ വിന്റര്‍ ക്യാമ്പ് നടത്തി. നുഐജയിലെ കാംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ഗേള്‍സ് സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പില്‍
Read More