Breaking News

ഖത്തറില്‍ നാലു ലക്ഷത്തിലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇന്ന് കാമ്പസുകളിലേക്ക്


മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഫെബ്രുവരി 28 ന് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ മോഡിലേക്ക് മാറിയിരുന്നു. കൃത്യം ഒരു മാസം പിന്നിട്ട ശേഷമാണ് കുട്ടികള്‍ സ്‌കൂളുകളിലേക്ക് മടങ്ങുന്നത്. വ്യാഴാഴ്ച വരെയും സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്‌ളാസുകളായിരുന്നു. ഇന്ത്യന്‍ സ്‌കൂളുകളധികവും അടുത്തയാഴ്ചയോടെ പുതിയ അധ്യയനവര്‍ഷം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്