Breaking News

ഷക്കീറയുടെ ദോഹയിലെ ലൈവ് ഷോ നവംബര്‍ 18ന് 974 സ്റ്റേഡിയത്തില്‍

മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആഗോള പോപ്പ് ഐക്കണും മള്‍ട്ടി-ഗ്രാമി ജേതാവുമായ ഷക്കീറയുടെ ലാസ് മുജെരെസ് യാ നോ ലോറന്‍ വേള്‍ഡ് ടൂറിന്റെ ദോഹ ഷോ നവംബര്‍ 18ന് 974 സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ അറിയിച്ചു.
ടിക്കറ്റ് വില്‍പ്പന തുടരുകയാണെന്നും നേരത്തെ വാങ്ങിയ എല്ലാ ടിക്കറ്റുകളും പുതിയ തീയതിക്ക് ഉപയോഗിക്കാമെന്നും സംഘാടകര്‍ വ്യക്തമാക്കി