Month: March 2026

Breaking News

ഫെബ്രുവരിയില്‍ ഇ-പോര്‍ട്ടല്‍ വഴി തൊഴില്‍ മന്ത്രാലയം പൂര്‍ത്തിയാക്കിയത് 250,000-ത്തിലധികം ഇടപാടുകള്‍

ദോഹ. ഖത്തര്‍ തൊഴില്‍ മന്ത്രാലയം ഇലക്ട്രോണിക് സേവന രംഗത്ത് വമ്പിച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും ഫെബ്രുവരിയില്‍ മാത്രം ഇ-പോര്‍ട്ടല്‍ വഴി 250,000-ത്തിലധികം ഇടപാടുകള്‍ പൂര്‍ത്തിയാക്കിയതായും അധികൃകര്‍ അറിയിച്ചു.

Read More
Breaking News

ദേശീയ മുന്നറിയിപ്പ് സംവിധാനം അലേര്‍ട്ടുകള്‍ സജീവമാക്കുന്നത് അടിയന്തര, അധിക മുന്‍കരുതല്‍ നടപടികള്‍ ആവശ്യമായി വരുമ്പോള്‍ മാത്രം

ദോഹ. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര, അധിക മുന്‍കരുതല്‍ നടപടികള്‍ ആവശ്യമായി വരുമ്പോള്‍ മാത്രമേ ദേശീയ മുന്നറിയിപ്പ് സംവിധാനം അലേര്‍ട്ടുകള്‍ സജീവമാക്കൂ എന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Read More
Breaking News

ഖത്തറിലെ യാതൊരു വിധ വായു മലിനീകരണവുമില്ല, വായുവിന്റെ ഗുണനിലവാരം 100 ശതമാനം

ദോഹ. ഖത്തറിലെ യാതൊരു വിധ വായു മലിനീകരണവുമില്ലെന്നും വായുവിന്റെ ഗുണനിലവാരം 100 ശതമാനത്തിലെത്തിയതായി പരിസ്ഥിതി നിരീക്ഷണ സൂചകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ

Read More
Local News

ഖത്തര്‍ എയര്‍ വേയ്‌സിന്റെ രണ്ട് വിമാനങ്ങളിലായി ഇന്നലെ എഴുനൂറോളം പേര്‍ ഇന്ത്യയിലേക്ക് തിരിച്ചു

ദോഹ. ഡല്‍ഹിയിലേക്കും മുമ്പൈയിലേക്കുമുള്ള രണ്ട് വിമാനങ്ങളിലായി എഴുനൂറോളം പേരാണ് ഇന്നലെ ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

Read More
Local News

അല്‍-സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് സജീവം

ദോഹ. നോമ്പിന് ഉപഭോക്താക്കള്‍ക്ക് ഫ്രഷായ പ്രാദേശിക പച്ചക്കറികളും ഫലങ്ങളും ലഭ്യമാക്കുന്ന അല്‍-സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു. സമൃദ്ധമായ വിതരണവും സ്ഥിരതയുള്ള വിലയും മാര്‍ക്കറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

Read More
Local News

എഡ്യൂക്കേഷന്‍ എബൗ ആള്‍ ഫൗണ്ടേഷന്റെ ഈദ് ഗിഫ്റ്റ് കാമ്പയിന്‍ റമദാന്‍ 27 വരെ

ദോഹ. ഫലസ്തീനിലെയും സിറിയയിലേയും കുട്ടികള്‍ക്കായി എഡ്യൂക്കേഷന്‍ എബൗ ആള്‍ ഫൗണ്ടേഷന്റെ ഈദ് ഗിഫ്റ്റ് കാമ്പയിന്‍ റമദാന്‍ 27 വരെ . താല്‍പര്യമുള്ളവര്‍ക്ക് വിവിധ ഡെലിവറി പ്‌ളാറ്റ് ഫോമിലൂടെയും

Read More
Local News

ഖത്തറില്‍ ഭക്ഷ്യ വസ്തുക്കള്‍ സുലഭം

ദോഹ. ഖത്തറില്‍ ഭക്ഷ്യ വസ്തുക്കള്‍ സുലഭമാണെന്നും ആവശ്യമായത്ര ശേഖരമുണ്ടെന്നും ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി.വാണിജ്യ വ്യവസായ മന്ത്രാലയ പ്രതിനിധികള്‍ രാജ്യത്തെ നിരവധി ഭക്ഷ്യ വിതരണ ശൃംഖലകളില്‍ സന്ദര്‍ശനം നടത്തുകയും

Read More
Local News

അല്‍ ഖോറിലെയും മിസൈദിലെയും പ്രവാസി സമൂഹവുമായി ആശയവിനിമയം നടത്തി ഐസിബിഎഫ് ടീം

ദോഹ. ഖത്തറിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഐസിബിഎഫ് മാനേജ്‌മെന്റ് ടീം അല്‍ ഖോറിലെയും മിസൈദിലെയും പ്രവാസി സമൂഹവുമായി ആശയവിനിമയം നടത്തി .പ്രതിസന്ധി നേരിടുന്നതിന് പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ്

Read More
Local News

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817 അംഗീകരിച്ചതിനെ ഖത്തര്‍ സ്വാഗതം ചെയ്തു

ദോഹ. മേഖലയിലെ നിരവധി രാജ്യങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817 അംഗീകരിച്ചതിനെ ഖത്തര്‍ സ്വാഗതം ചെയ്തു. മേഖലയില്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനും

Read More
Local News

സുരക്ഷാ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും അവയെ സമീപിക്കുന്നതിനുമെതിരെ മുന്നറിയിപ്പുമായി ജിസിഒ

ദോഹ. സുരക്ഷാ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും അവയെ സമീപിക്കുന്നതിനുമെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് ( ജിസിഒ) വീണ്ടും രംഗത്ത്.അത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജന സുരക്ഷയ്ക്ക് അപകടകരമാണെന്നും

Read More