Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഹെല്ലനിക് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോട്ടാകിസുമായുള്ള ചര്‍ച്ചകള്‍ വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഖത്തര്‍ അമീര്‍

ഹെല്ലനിക് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോട്ടാകിസുമായുള്ള ചര്‍ച്ചകള്‍ വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു.

എക്സിലെ തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റില്‍, ഏഥന്‍സില്‍ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയെ ‘സൃഷ്ടിപരം’ എന്നാണ് അമീര്‍ വിശേഷിപ്പിച്ചത്. നിക്ഷേപം, ഊര്‍ജ്ജം, മറ്റ് തന്ത്രപരമായ മേഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു.

Related Articles

Back to top button