Breaking News

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില കൂടും , ഡീസല്‍ വില മാറ്റമില്ലാതെ തുടരും

പ്രീമിയം, സൂപ്പര്‍ പെട്രോളുകളുടെ വില കൂടും. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.85 റിയാല്‍ ഉള്ളത് 1.90 ിയാലായും സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 2.05 റിയാലുള്ളത് 2.10 റിയാലായുമാണ് വര്‍ദ്ധിക്കുന്നത്. ഡീസല്‍ വില മാറ്റമില്ലാതെ തുടരും
ലിറ്ററിന് 2.05 റിയാലാണ് ഡീസല്‍ വില. ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ച മെയ് മാസത്തിലെ ഇന്ധന വില പ്രകാരമാണിത്