Breaking News

തുടര്‍ച്ചയായി രണ്ടാം തവണയും അമീര്‍ കപ്പില്‍ മുത്തമിട്ട് അല്‍ ഗറാഫ


അമാനുല്ല വടക്കാങ്ങര

മുപ്പത്തിയേഴായിരത്തിലധികം കാല്‍പന്തുകളിയാരാധകരെ സാക്ഷി നിര്‍ത്തി ഇന്നലെ വൈകുന്നേരം ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ അല്‍ സദ്ദിനെ 4-1 ന് പരാജയപ്പെടുത്തിയാണ് അമ്പത്തിനാലാമത് അമീര്‍ കപ്പില്‍ അല്‍ ഗറാഫ തുടര്‍ച്ചയായ രണ്ടാം തവണയും മുത്തമിട്ടത്. അമീര്‍ കപ്പ് ചരിത്രത്തിലെ ഒമ്പതാം തവണയാണ് അല്‍ ഗറാഫ കിരീടം ചൂടുന്നത്.

മത്സരത്തിലെ താരമായ യാസിന്‍ ബ്രാഹിമിയുടെ ഹാട്രിക് ഗോളുകള്‍ ഫൈനല്‍ പോരാട്ടത്തില്‍ അല്‍ ഗറാഫക്ക് കരുത്തായി