Local News

മൂന്നാമത് വണ്‍ റണ്‍ ഫോര്‍ ആള്‍ ഹാഫ് മാരത്തണ്‍ മെയ് 24 ന് ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍

മൂന്നാമത് വണ്‍ റണ്‍ ഫോര്‍ ആള്‍ ഹാഫ് മാരത്തണ്‍ മെയ് 24 ന് ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍

മെയ് 24 ന് ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ മല്‍സരത്തില്‍ വിവിധ പ്രായക്കാരായ 2,500-ലധികം ഓട്ടക്കാര്‍ പങ്കെടുക്കും.