Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

നാലാമത് ജിസിസി ഗെയിംസ് – ദോഹ 2026 ലെ അത്ലറ്റിക്‌സ് മത്സരങ്ങളില്‍ 13 മെഡലുകള്‍ വാരിക്കൂട്ടി ആതിഥേയരായ ഖത്തര്‍

വ്യാഴാഴ്ച സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ആരംഭിച്ച നാലാമത് ജിസിസി ഗെയിംസ് – ദോഹ 2026 ലെ അത്ലറ്റിക്‌സ് മത്സരങ്ങളില്‍ 13 മെഡലുകള്‍ വാരിക്കൂട്ടി ആതിഥേയരായ ഖത്തര്‍
ഖത്തറിന്റെ അത്ലറ്റുകള്‍ അഞ്ച് സ്വര്‍ണ്ണ മെഡലുകളും അഞ്ച് വെള്ളി മെഡലുകളും മൂന്ന് വെങ്കല മെഡലുകളുമാണ് നേടിയത്

Related Articles

Back to top button