Uncategorized

ഖയാല്‍ ഖത്തര്‍ വാട്സ് ആപ്പ് കൂട്ടായ്മയൊരുക്കുന്ന ഫാസ്റ്റ് വണ്‍ സംഗീത നിശ നാളെ

സഹോദരികളായ ശാമിലയും ഷാനിദയും ചേര്‍ന്ന് തുടങ്ങിയ ഖയാല്‍ ഖത്തര്‍ വാട്സ് ആപ്പ് കൂട്ടായ്മയൊരുക്കുന്ന ഫാസ്റ്റ് വണ്‍ സംഗീത നിശ നാളെ വൈകുന്നേരം 6 മണിക്ക് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നടക്കും
പ്രശസ്ത സംഗീത സംവിധായക്കാനും ഗായകനുമായ ഫിറോസ് നാദാപുരം മുഖ്യ അതിഥിയായി പങ്കെടുക്കും. പരിപാടിയില്‍ ഖത്തറിലെ അറിയപ്പെടുന്ന ഗായകരായ അല്‍താഫ് വെള്ളിക്കാടും ഹിബാ ഫാത്തിമയും പാടാനെത്തുന്നുണ്ട്.