Breaking News
ഇന്ത്യയുടെ അകാസ എയര്‍ അടക്കം അഞ്ച് എയര്‍ലൈനുകള്‍ ജൂലൈ ആദ്യം ദോഹ സര്‍വീസ് പുനരാരംഭിക്കും

റോയല്‍ എയര്‍ മറോക്ക് 1 ജൂലൈ 2026, ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് 1 ജൂലൈ 2026, അകാസ എയര്‍ 1 ജൂലൈ 2026,
മലേഷ്യ എയര്‍ലൈന്‍സ് 2 ജൂലൈ 2026, ഐബീരിയ 3 ജൂലൈ 2026 എന്നിങ്ങനെയാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ജൂലൈ ആദ്യം സര്‍വീസ് പുനരാരംഭിക്കുന്ന വിമാനങ്ങള്‍



