Local News

അല്‍ ദഖീറയില്‍ ഹമദ് ഇസ്സ അല്‍ ഹസ്സന്‍ അല്‍ മുഹന്നദി പള്ളി ഉദ്ഘാടനം ചെയ്തു

രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ നഗര വളര്‍ച്ചയ്ക്കും ജനസംഖ്യാ വര്‍ധനവിനും അനുസൃതമായി, പള്ളികളുടെ നിര്‍മ്മാണം വിപുലീകരിക്കുന്നതിനും റെസിഡന്‍ഷ്യല്‍ ഏരിയകളിലേക്ക് അവയുടെ സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം പുതിയ പള്ളി തുറന്നത്