Uncategorized

സൗദി പ്രഖ്യാപിച്ച മള്‍ട്ടിപ്പിള്‍ ഉംറ വിസ, ഗള്‍ഫില്‍ ഉള്ളവരെ പോലെ നാട്ടില്‍ ഉള്ളവര്‍ക്കും പ്രയോജനപ്പെടും

പ്രവാസികള്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും (ഭാര്യ, മക്കള്‍, മാതാ പിതാക്കള്‍) സാധാരണ ഗതിയിലുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ തന്നെ ഉംറ നിര്‍വഹിക്കാനാകും. എന്നാല്‍ നാട്ടില്‍ നിന്നും സന്ദര്‍ശക വിസയിലെത്തുന്ന അകന്ന ബന്ധുക്കള്‍ക്ക് ടൂറിസ്റ്റ് വിസയില്‍ ഉംറ നിര്‍വഹിക്കാനാവില്ല. അതുപോലെ തന്നെ നാട്ടില്‍ നിന്നും വര്‍ഷത്തില്‍ ഒന്നിലധികം തവണ ഉംറ നിര്‍വഹിക്കാനാഗ്രഹിക്കുന്നവര്‍ക്കും പുതിയ മള്‍ട്ടിപ്പിള്‍ ഉംറ വിസ പ്രയോജനപ്പെടുമെന്ന് ഉംറ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന തൃശൂര്‍ സ്വദേശിയയായ ഷാനവാസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 60060920 എന്ന നമ്പറില്‍ ബന്ധപ്പെടാം.