Local News

അബു സംറ ബോര്‍ഡര്‍ വഴിയുളള യാത്രക്കാര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് മെട്രാഷ് ആപ്പ് വഴി മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം

അതിര്‍ത്തി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും തിരക്ക് കുറയ്ക്കാനും മൊത്തത്തിലുള്ള യാത്രാനുഭവം വര്‍ദ്ധിപ്പിക്കാനും അബു സംറ ബോര്‍ഡര്‍ വഴിയുളള യാത്രക്കാര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് , വിശിഷ്യാ തിരക്കേറിയ അവധിക്കാലങ്ങളില്‍ മെട്രാഷ് ആപ്പ് വഴി മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നു