Local News

ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്


ജാസിം റാഷിദ് അല്‍ ബുഅനൈന്‍ രാജി വെച്ച ഒഴിവിലേക്ക് പുതിയ പ്രസിഡണ്ടായി
ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനിയെയും വൈസ് പ്രസിഡന്റായി ഷെയ്ഖ് തമീം ബിന്‍ മുഹമ്മദ് അല്‍താനിയെയും നിയമിച്ചതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു.