Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ടീന്‍ ആര്‍ട്ട് അവാര്‍ഡിന് ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 1 വരെ അപേക്ഷിക്കാം


ഖത്തറിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ കത്താറ, ആര്‍ട്ട് കണക്ട്‌സ് ഫൗണ്ടേഷനുമായും ബ്രിട്ടീഷ് കൗണ്‍സിലുമായും സഹകരിച്ചാണ് ടീന്‍ ആര്‍ട് മല്‍സരം നടത്തുന്നത്. ഡിസംബര്‍ 3 ന് കത്താറ ഡ്രാമ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ വിജയികളെ ആദരിക്കും. അന്താരാഷ്ട്ര ഓപ്പണ്‍ കോള്‍, വിദ്യാഭ്യാസ പരിപാടി, വൈകല്യമുള്ള കൗമാരക്കാര്‍ക്കുള്ള പ്രത്യേക പദ്ധതി, ചര്‍ച്ചാ സെഷന്‍, ഡിജിറ്റല്‍ ഷോകേസുകള്‍ എന്നിവയാണ് പരിപാടിയില്‍ ഉള്‍പ്പെടുന്നത്.

Related Articles

Back to top button