Local News

റഷ്യയിലെ റോസ്നെഫ്റ്റ് ഓയില്‍ കമ്പനി സിഇഒയുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി


ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ലുസൈല്‍ കൊട്ടാരത്തില്‍ റഷ്യയിലെ റോസ്നെഫ്റ്റ് ഓയില്‍ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇഗോര്‍ സെച്ചിനുമായി കൂടിക്കാഴ്ച നടത്തി. ഊര്‍ജ്ജ മേഖലയിലെ ബന്ധങ്ങളെക്കുറിച്ചും അവ വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.