Breaking News

ആഗോള വിമാന യാത്രാ ആവശ്യം വാര്‍ഷികാടിസ്ഥാനത്തില്‍ 1.7% കുറഞ്ഞതായി റിപ്പോര്‍ട്ട്

ആഗോള വിമാന യാത്രാ ആവശ്യം വാര്‍ഷികാടിസ്ഥാനത്തില്‍ 1.7% കുറഞ്ഞതായി അയാട്ട ഡാറ്റ ഉദ്ധരിച്ച് അലക്‌സ് മച്ചെറാസ് റിപ്പോര്‍ട്ട് ചെയ്തു. ചൈന, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ജപ്പാന്‍ എന്നിവിടങ്ങളിലെ ദുര്‍ബലമായ ആഭ്യന്തര വിപണികളും മിഡില്‍ ഈസ്റ്റ് വിമാനക്കമ്പനികള്‍ക്കിടയില്‍ അന്തര്‍ദേശീയ ഡിമാന്‍ഡ് കുറഞ്ഞതും ഇതിന് കാരണമായതായി പറയപ്പെടുന്നു.