Breaking News
ബഹ്റൈന്‍ , എര്‍ബില്‍ , കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് ഓഗസ്റ്റ് 7 വരെ നിര്‍ത്തിവെച്ചു

ബഹ്റൈന്‍ , എര്‍ബില്‍ , കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് ഓഗസ്റ്റ് 7 വരെ നിര്‍ത്തിവെച്ചു
ബഹ്റൈന്‍ , എര്‍ബില്‍ , കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് പാസഞ്ചര്‍ ഫ്‌ലൈറ്റ് സര്‍വീസുകള്‍ ഓഗസ്റ്റ് 7 വരെ നിര്‍ത്തിവെച്ചു. നേരത്തെ ജൂലൈ 31 വരെ നിര്‍ത്തിവെച്ചിരുന്നത് സുരക്ഷ കാരണങ്ങളാല്‍ ഓഗസ്റ്റ് 7 വരെ നീട്ടുകയായിരുന്നു