Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഓറിയന്റല്‍ റസ്റ്റോറന്റ് ആന്റ് ബേക്കറിയില്‍ ദോശ ഫെസ്റ്റിവല്‍ തുടങ്ങി, ആദ്യം ദിനം തന്നെ നല്ല പ്രതികരണം

ഖത്തറിലെ ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമായ ഓറിയന്റല്‍ റസ്റ്റോറന്റ് ആന്റ് ബേക്കറിയുടെ ദോശ ഫെസ്റ്റിവലിന് ഉജ്വല തുടക്കം. ആദ്യ ദിനം തന്നെ നിരവധി ദോശ പ്രേമികളാണ് ഓറിയന്റലിലേക്ക് ഒഴുകിയത്. ദോശ ഫെസ്റ്റിവല്‍ ആഗസ്ത് 15 വരെ തുടരും

Related Articles

Back to top button