Local News

സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഹിലാല്‍ കാമ്പസില്‍ മോണിംഗ് ബാച്ച് അഡ്മിഷന്‍

പ്രശസ്തമായ അല്‍ അസ് ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഖത്തറിലെ സംരംഭമായ
സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഹിലാല്‍ കാമ്പസില്‍ ഒന്ന് മുതല്‍ 7 വരെയുള്ള ക്‌ളാസുകളിലേക്കുള്ള മോണിംഗ് ബാച്ച് അഡ്മിഷന്‍ തുടരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 30202525 എന്ന നമ്പറില്‍ ബന്ധപ്പെടാം.