Local News

400 മില്യണ്‍ റിയാല്‍ നിക്ഷേപിച്ച് മുഖം മിനുക്കാനൊരുങ്ങി ദോഹ ഫെസ്റ്റിവല്‍ സിറ്റി

സന്ദര്‍ശകര്‍ക്ക് സുഖസൗകര്യങ്ങള്‍, പ്രവേശനക്ഷമത, സൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും മുഖം മിനുക്കുന്നതിനുമായി ഖത്തറിലെ മുന്‍നിര റീട്ടെയില്‍, വിനോദ, ജീവിതശൈലി കേന്ദ്രമായ ദോഹ ഫെസ്റ്റിവല്‍ സിറ്റിയും റീട്ടെയില്‍ പങ്കാളികളും ചേര്‍ന്ന് 400 മില്യണ്‍ റിയാല്‍ വരെ സംയോജിത നിക്ഷേപം പ്രഖ്യാപിച്ചു.