Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി കാന്തിലാട്ട് അബ്ദുൽ സത്താർ (79) സ്വന്തം വസതിയിൽ (അൽ ഹംദ്, എരഞ്ഞിപ്പാലം) മരണപ്പെട്ടു. ഭാര്യ സഫിയ സത്താർ തൈക്കണ്ടി പറമ്പ്, മക്കൾ: സിയാദ് ,സജാദ്, സാക്കി, (മൂവരും ഖത്തർ) മരുമക്കൾ: റിസ്ലിൻ, നിലോഫർ, ആയിഷ.
സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കോയ, അബ്ദുൽ റസാഖ്. മറ്റു സഹോദരങ്ങൾ:
ബഷീർ, അബ്ദുൽ അസീസ്, ഉസ്മാൻ, ഷറഫുദ്ദീൻ, ഹാരിസ്. സഹോദരി സാറ.
ജനാസ നമസ്ക്കാരം ഇന്ന് രാത്രി 9.30ന് (5/8/26), ആയിഷ മസ്‌ജിദ് (അംബിക ഹോട്ടൽ സമീപം) നടക്കാവ്. കബറടക്കം കണ്ണംപറമ്പിൽ രാത്രി 10 മണിക്ക്.

Related Articles

Back to top button