ഖത്തറിന്റെ സൗരോര്‍ജ്ജ വിപണി ശക്തമായ വളര്‍ച്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

പുനരുപയോഗ ഊര്‍ജ്ജ ശേഷി വികസിപ്പിക്കുന്നതിനും ഊര്‍ജ്ജ മേഖലയുടെ ഡീകാര്‍ബണൈസേഷനെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങള്‍ രാജ്യം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറിന്റെ സൗരോര്‍ജ്ജ വിപണി ശക്തമായ വളര്‍ച്ചയ്ക്ക് ഒരുങ്ങുന്നതായി മോര്‍ഡോര്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
