Local News

ജി.പി.കുഞ്ഞബ്ദുല്ല ചാലപ്പുറത്തിന്റെ യുദ്ധം എന്നും ഹലാക്കാണ് എന്ന ആല്‍ബം പോസ്റ്റര്‍ ലോഞ്ച് ഇന്ന്

ജി.പി.കുഞ്ഞബ്ദുല്ല ചാലപ്പുറത്തിന്റെ യുദ്ധം എന്നും ഹലാക്കാണ് എന്ന ആല്‍ബം പോസ്റ്റര്‍ ലോഞ്ച് ഇന്ന്

യുദ്ധം അവസാനിപ്പിക്കുക സമാധാനം പുന:സ്ഥാപിക്കുക എന്ന കാമ്പയിനിന്റെ ഭാഗമായി ജി.പി.കുഞ്ഞബ്ദുല്ല ചാലപ്പുറം
എഴുതിയ യുദ്ധം എന്നും ഹലാക്കാണ് ഒരു ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം ഇന്ന് വൈകുന്നേരം എഴുമണിക്ക് മീഡിയ പ്‌ളസ് ഓഫിസില്‍ വെച്ചു നടക്കും