ഷാമെ മെഹ് ഫില്‍ നാളെ

ക്യൂ മെലോഡിയ എന്റര്‍ടെയിന്‍മെന്റും ഗ്ളോബല്‍ കേരള പ്രവാസി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന
ഷാമേ മെഹ്ഫില്‍ ആഗസ്ത് 7 ന് ഐസിബിഎഫ് കാഞ്ചാനി ഹാളില്‍ നടക്കും. വൈകുന്നേരം 5 മണി മുതല്‍ പരിപാടി ആരംഭിക്കും. സയ്യിദ് മഷ്ഹൂദ് തങ്ങള്‍, സിതാര എന്നിവര്‍ പാടുന്ന പരിപാടിയുടെ അവതാരകന്‍ ഷെഫീര്‍ വാടാനപ്പള്ളിയാണ്
