Breaking News

മൂന്ന് മാസമോ അതില്‍ കൂടുതലോ കാലത്തേക്ക് വാഹനം കണ്ടുകെട്ടിയ വാഹന ഉടമകള്‍ ഓഗസ്റ്റ് 9 ഞായറാഴ്ച മുതല്‍ ജപ്തി വിഭാഗം സന്ദര്‍ശിക്കണം

ട്രാഫിക് പിഴയും സ്റ്റോറേജ് ഫീസും നല്‍കി 30 ദിവസത്തിനകം വാഹനങ്ങള്‍ കൊണ്ടുപോകണം. അല്ലാത്ത പക്ഷം പൊതു ലേലത്തില്‍ വെച്ച് വാഹനങ്ങള്‍ വിറ്റഴിക്കും.