‘ലെറ്റ്‌സ് സമ്മര്‍ അറ്റ് ദ മിന’ സജീവമാകുന്നു

ഓള്‍ഡ് ദോഹ തുറമുഖത്തിന്റെ വേനല്‍ക്കാല കാമ്പെയ്നായ ‘ലെറ്റ്‌സ് സമ്മര്‍ അറ്റ് ദ മിന’സജീവമാകുന്നു. സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് നിത്യവും വൈകുന്നേരങ്ങളില്‍ ഇവിടെയെത്തുന്നത്.