Breaking News

വ്യക്തിഗത, സ്ഥാപന പോര്‍ട്ടലുകള്‍ വഴി ലഭ്യമാകുന്ന ചില ഇലക്ട്രോണിക് സേവനങ്ങള്‍ വാരാന്ത്യത്തില്‍ മുടങ്ങും

ഷെഡ്യൂള്‍ ചെയ്ത സിസ്റ്റം അറ്റകുറ്റപ്പണികളും അപ്ഡേറ്റുകളും കാരണമാണിത്.

ഡിജിറ്റല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് താല്‍ക്കാലിക തടസ്സമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.